Skip to main content

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം

 ചിറ്റുമല ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാല്  കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന  പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി   ജില്ലാകലക്ടര്‍   പ്രഖ്യാപിച്ചു.  

(പി.ആര്‍.കെ നമ്പര്‍ 768/2023)

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം
 പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലകുടമഹോത്സവത്തോ ടനുബന്ധിച്ച് മാര്‍ച്ച് 24ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവ് പരിധിയില്‍ വരുന്ന  പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി   ജില്ലാകലക്ടര്‍   പ്രഖ്യാപിച്ചു.  

(പി.ആര്‍.കെ നമ്പര്‍ 769/2023)

 

date