Skip to main content

പൂഴ്ത്തിവെയ്പ്പ് തടയുന്നതിന് സംയുക്ത പരിശോധന നടത്തും

ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. പച്ചക്കറി, പഴം, അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ വിലവിവരപ്പട്ടിക, അളവ്, കൃത്യത എന്നിവ ഉറപ്പ് വരുത്തണം.  ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധനനിയമ പ്രകാരം കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date