Post Category
ജില്ലാശിശുക്ഷേമ സമിതി എക്സികൂട്ടീവ് യോഗം 13 ന്
ജില്ലാ ശിശുക്ഷേമ സമിതി എക്സികൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 13രാവിലെ 11 ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ജില്ലാകലക്ടറുടെചേമ്പറില്‍ ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments