Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ താത്ക്കാലിക ഒഴിവ്

 കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജില്‍ ഫിസിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് യു ജി സി മാനദണ്ഡപ്രകാരമുള്ള   യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് സി ഫിസിക്‌സ് ഫസ്റ്റ് ക്ലാസ്  ഉളളവരെയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 21 രാവിലെ 10.30ന്  കോളജില്‍  എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം.   യോഗ്യത, തീയതി സംബന്ധിച്ച് വിവരങ്ങള്‍ www.ceknpy.ac.in   ഫോണ്‍ 0476 2666160, 9400423081 . ലഭിക്കും .
(പി.ആര്‍.കെ നമ്പര്‍ 785/2023)

date