Skip to main content

ഭരണാനുമതി ലഭിച്ചു

ബിനോയ് വിശ്വം എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് സി പി എച്ച് എസ് എസില്‍ ക്ലാസ് റൂം  നിര്‍മിക്കുന്നതിന് 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
(പി.ആര്‍.കെ നമ്പര്‍ 788/2023)

 

date