Skip to main content

വാര്‍ റൂം നമ്പര്‍

 വേസ്റ്റ് മാനേജ്‌മെന്റ് പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്   ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ട്രേറ്റില്‍ സജ്ജീകരിച്ച വാര്‍ റൂമിലേക്ക് 0471 2317781 നമ്പരില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 789/2023)

 

date