Skip to main content

പരീക്ഷയ്ക്ക് മാറ്റമില്ല

 

    ഇന്ന് (ഓഗസ്റ്റ് ഏഴ്) നടക്കുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിന് മാറ്റമില്ലായെന്നും ട്രെയിനികള്‍ കൃത്യസമയത്ത് പരീക്ഷാ സമയത്തിനെത്തണമെന്ന് മലമ്പുഴ ഗവ.  ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ട് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date