Skip to main content

മുലയൂട്ടല്‍ വാരാചരണം:  കലക്ടറേറ്റ് ജീവനക്കാര്‍ക്ക് ബോധവത്കരണ പരിപാടി

 

    മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലാ കലക്ടറേറ്റ് ജീവനകാര്‍ക്കായി സംഘടിപ്പിച്ച  ബോധവത്കരണ ക്ലാസ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.കെ ജയന്തി ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത,  ജില്ലാ വിദ്യാഭ്യാസ ഡെപൂട്ടി മീഡിയ ഓഫീസര്‍ സി.വി. വിനോദ് സംസാരിച്ചു. 

date