Skip to main content

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച്  ഏപ്രിൽ 1, 3, 4  തീയതികളിൽ എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്‍റ് സ്റ്റേഷനറി കൺട്രോളര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.

 

 

date