Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലയിലെ ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാം അഡാക്കില്‍ നേഴ്‌സറി റിയറിങിന്റെ ആവശ്യത്തിന് 15-25 എം എം, 25-40എം എം വലിപ്പമുള്ള  അഞ്ച് ലക്ഷം പൂമീന്‍ കുഞ്ഞുങ്ങളെ  വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 30 ഉച്ചക്ക് രണ്ടു വരെ സമര്‍പ്പിക്കാം. ഫോണ്‍: 9497676448.
                                              (പി.ആര്‍.കെ നമ്പര്‍ 805/2023)

date