Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ് 21ന്

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് മാര്‍ച്ച് 21 ന് രാവിലെ 11 മുതല്‍ 12 വരെ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന( ഗ്രാമീണ്‍)യും സംബന്ധിച്ച പരാതികള്‍ നേരിട്ടോ ഓംബുഡ്‌സ്മാന്‍, എം ജി എന്‍ ആര്‍ ഇ ജി എസ്, കളക്ട്രേറ്റ്, കൊല്ലം എന്ന മേല്‍വിലാസത്തിലോ,  ombudsmankollam@gmail.com   വഴിയോ 9995491934 എന്ന നമ്പറിലോ സമര്‍പ്പിക്കാം.
                                              (പി.ആര്‍.കെ നമ്പര്‍ 806/2023)

date