Skip to main content

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

 പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള  ബഡ്ജറ്റ് പ്രസിഡന്റ് വി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം ബി ശശികല അവതരിപ്പിച്ചു. ഉത്പ്പാദന- കാര്‍ഷിക-  ആരോഗ്യ തുടങ്ങിയ എല്ലാ മേഖലകള്‍ക്കും വകയിരുത്തികൊണ്ടുള്ളതായിരുന്നു ബജറ്റ്.
                                              (പി.ആര്‍.കെ നമ്പര്‍ 807/2023)

date