Skip to main content

ഒറ്റത്തവണ പരിശോധന

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ എം വി)        (നേരിട്ടുള്ളതും തസ്തികമാറ്റം - കാറ്റഗറി നമ്പര്‍: 019/2021, 020/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ വിജയിച്ചവരുടെ ഒറ്റത്തവണ പരിശോധന മാര്‍ച്ച് 28 മുതല്‍ 30 വരെ ആണ്ടാമുക്കത്തെ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ മെസേജ് പരിശോധിക്കാം. ഫോണ്‍: 0474 2743624.
 
                                                     (പി.ആര്‍.കെ നമ്പര്‍ 822/2023)

date