Skip to main content

കാടക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. കര്‍ഷകര്‍ 0479 2452277 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്‍.കെ നമ്പര്‍ 826/2023)

date