Skip to main content

റാങ്ക് പട്ടിക റദ്ദായി

 വിദ്യാഭ്യാസ വകുപ്പില്‍  ഫുള്‍ ടൈം ജൂനിയര്‍  ലാഗ്വേജ് ടീച്ചര്‍ ( ഹിന്ദി) (കാറ്റഗറി നം.277/2017) തസ്തികയുടെ 2020 ഫെബ്രുവരി മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായി.
(പി.ആര്‍.കെ നമ്പര്‍ 829/2023)

 

date