Post Category
കാലവര്‍ഷക്കെടുതി : അവലോകനം നടത്തി
കാലവര്‍ഷക്കെടുതിയ്‌ക്കിരയായ ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം ഓഗസ്റ്റ് 10 ന് എത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്‌ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം കളക്‌ടറേറ്റില്‍ ചേര്‍ന്നു. ജില്ലയിലെ കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
date
- Log in to post comments