Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസിനു കീഴിലെ പെര്‍ലടുക്കം അങ്കണവാടി സെന്ററില്‍ ചായം പദ്ധതി പ്രകാരം ഇന്‍ഡോര്‍ കളിയുപകരണങ്ങളും സോഫ്റ്റ് മാറ്റുകളും വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24ന് രാവിലെ 11.30 വരെ. അന്നേദിവസം ഉച്ചയ്ക്ക് 12ന് ടെണ്ടര്‍ തുറക്കും.

date