Post Category
എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. ഫോണ്‍: 0491-2533327.
date
- Log in to post comments