Post Category
ലോക ക്ഷയരോഗ ദിനാചരണം ഇന്ന്
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും.
date
- Log in to post comments