Post Category
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം 25 ന്
ജില്ലയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ (ഡി.ഡി.സി.എം.സി /ദിശ) നാലാം ഘട്ട അവലോകന യോഗം മാര്‍ച്ച് 25 ന് വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ (മെമ്പര്‍ സെക്രട്ടറി), വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505866.
date
- Log in to post comments