Skip to main content

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന സാന്ത്വന പരിചരണ ചികിത്സാപരിപാടിക്കായി (ഗൃഹ സന്ദര്‍ശനം) ദിവസവാടകയില്‍ നാലുചക്രവാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഗൃഹപരിചരണ ചികിത്സാപരിപാടി അവസാനിക്കുന്നത് വരെയുള്ള സമയമാണ് ഒരു ദിവസമായി കണക്കാക്കുക. ക്വട്ടേഷനുകള്‍ മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് രണ്ട് വരെ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 2.10ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0492 2224322.

date