Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പിന് കായല്‍ പട്രോളിംഗ് നടത്തുന്നതിനായി ബോട്ടുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബോട്ട് ഉടമകള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നാണ് 2024 മാര്‍ച്ച് വരെ ക്വട്ടേഷന്‍ ക്ഷണിച്ചത്. 

ഏപ്രില്‍ മൂന്നിന് വൈകിട്ട് മൂന്നു വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0477 2251103.
 

date