Skip to main content

ടര്‍ക്കി കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

കൊല്ലം കുരീപ്പുഴ ടര്‍ക്കി ഫാമില്‍ ഒരു ദിവസവും ഒരുമാസവും പ്രായമായ ടര്‍ക്കി കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ 0474 2799222 നമ്പറില്‍ ബുക്കിംഗ് നടത്താമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date