Skip to main content

മേശയും കസേരയും വിതരണം ചെയ്തു

പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് അജിത, എസ് സുജാതഅമ്മ, സെക്രട്ടറി ചെറിയാന്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അരുണ്‍നാഥ്, ഹെഡ് മിസ്ട്രസ് എം എല്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

date