Post Category
ബോധവത്കരണ സെമിനാര്‍
അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മിഷണറേറ്റ് ജില്ലയിലെ എല്ലാ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി അംഗപരിമിതരുടെ അവകാശ സംരക്ഷണവും പൂര്ണപങ്കാളത്തവും അവസര സമത്വവും ക്ലേശരഹിത സഞ്ചാര സൗകര്യവും ഉറപ്പാക്കുന്നതിനായി പാര്‍ലമെന്റില്‍ പാസാക്കിയ അംഗപരിമിതരുടെ സംരക്ഷണ നിയമത്തെ കുറിച്ച് ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ സെമിനാര്‍ നടത്തും.
date
- Log in to post comments