Skip to main content

തപാല്‍ അദാലത്ത്

ജില്ലാ തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 29) രാവിലെ 11ന് ഗൂഗില്‍ ഫ്‌ളാറ്റ്‌ഫോമിലുടെ തപാല്‍ അദാലത്ത് നടത്തും. ഫോണ്‍ : 0474 2740278.

date