Post Category
വായ്പ തീര്‍പ്പാക്കാം
സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ കാലാവധി കഴിഞ്ഞ വായ്പകളും, റവന്യൂ റിക്കവറിക്ക് വിധേയമായ വായ്പകളും 100 ശതമാനം പിഴപലിശ ഒഴിവാക്കി തീര്‍പ്പാക്കാം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍- 0474 2766276.
date
- Log in to post comments