Skip to main content

അറിയിപ്പ്

2022-23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു

date