Skip to main content

ആക്ഷേപം അറിയിക്കാം

കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം വില്ലേജില്‍ റീസര്‍വേ നമ്പര്‍ 304/19ല്‍ 150 കിലോഗ്രാം സംഭരണശേഷിയുള്ള സ്‌ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രത്തിനായി കൊട്ടാരക്കര താലൂക്കില്‍, ചടയമംഗലം വില്ലേജില്‍ ആക്കാവിളയില്‍ എല്‍ സൈജു സമര്‍പ്പിച്ച അപേക്ഷയില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെണ്‍ങ്കില്‍ 30 ദിവസത്തിനകം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലം നല്‍കണം. ഫോണ്‍: 0474 2793473.

date