Skip to main content

യോഗം ഇന്ന്

നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗം ഡോ പി പി വാവ ഇന്ന് (മാര്‍ച്ച് 30) രാവിലെ 11 ന് ജില്ലതല ഉദ്യോഗസ്ഥരുമായി യോഗം ചേരും. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അധ്യക്ഷയാകും. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

(പി.ആര്‍.കെ നമ്പര്‍ 929/2023)

 

date