Skip to main content

പി.ടി.എ ജനറല്‍ ബോഡിയോഗം

    മഞ്ചേരി ഗവ.  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജനറല്‍ബോഡി യോഗവും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും ഇന്ന് (ആഗസ്റ്റ് ഒമ്പത്) രാവിലെ 9.30ന് സ്‌കൂളില്‍ ചേരും. എം. ഉമ്മര്‍ എം.എല്‍.എ മുഖ്യാതിഥിയാവും.

 

date