Skip to main content

അവധിക്കാല കോഴ്‌സുകള്‍

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ ) കോഴ്‌സിലേക്ക് പ്ലസ് ടു കോമേഴ്‌സ്/ഡി സി പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ്സുമുതല്‍ ബി ടെക് വരെയുള്ളവര്‍ക്കായി അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളും ആരംഭിക്കുന്നു. അപേക്ഷകള്‍ www.lbscentre.kerala.gov.in/sevices/courses വഴി സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ ഒമ്പത് ഫോണ്‍: 9446854661.

date