Skip to main content

വെബിനാര്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് 31) വെബിനാര്‍ നടത്തും. ഹ്യൂമണ്‍ റിസര്‍ച്ച് മാനേജ്‌മെന്റ് വിഷയത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറുവരെയാണ്. www.kied.info ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0484 2532890, 2550322.

date