Post Category
യോഗ പരിശീലകയെ നിയമിക്കുന്നു
ഒഴൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗപരിശീലനം നടത്തുന്നതിന് പ്രതിദിനം 400 രൂപ വേതനത്തില്‍ യോഗ പരിശീലകയെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി.എന്‍.വൈ.എസ് ബിരുദം/ യോഗ അസോസിയേഷനും കേരള സ്പോര്‍ട്സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യതയുണ്ടാകണം. താല്‍പ്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ആഗസ്റ്റ് 20ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
date
- Log in to post comments