Skip to main content

സീറ്റൊഴിവ്

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ബിരുദാനന്തര ബിരുദ തലത്തില്‍ വിവിധ പഠന വകുപ്പുകളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 10ന് ഉച്ചക്ക് ഒന്നിനകം  കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.  നേരത്തെ റിപ്പോര്‍ട്ട് ചെയ്തവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.  

 

date