Post Category
സ്വീകരണവും അനുമോദനവും
ഉന്നത വിജയം നേടിയ സ്‌കോള്‍-കേരള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് (ആഗസ്റ്റ് ഒമ്പത്) രാവിലെ 10ന് കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണവും അനുമോദനയോഗവും നടത്തും. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്‌കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ. കെ. മോഹനകുമാര്‍, സ്‌കോള്‍-കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. ഖലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments