Post Category
ഡി.ഡി.യു.ജി.കെ.വൈ ജോബ് മേള
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന) നടപ്പിലാക്കുന്ന പ്രാദേശിക ജോബ് മേളകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ ker.ddugky.mlpm @gmail.comഇ-മെയില്‍ ബന്ധപ്പെടണം. ഫോണ്‍ : 9037325985.
date
- Log in to post comments