Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു.
എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അനുവദിച്ച പുതിയ വിഷന്‍ സെന്ററിലേക്ക് ഡിസ്റ്റന്റ് വിഷന്‍ ഡ്രം, ഒഫ്താല്‍മിക് ട്രയല്‍ സെറ്റ്, ടോര്‍ച്ച് ഇഷിഹാര കളര്‍ വിഷന്‍, മിറര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. 0483-2730313.
date
- Log in to post comments