Skip to main content

റാങ്ക് പട്ടികകള്‍ റദ്ദായി

ജില്ലയിലെ എന്‍ സി സി/ സൈനികക്ഷേമ വകുപ്പിലെ എല്‍ ഡി സി (വിമുക്ത ഭട•ാര്‍ക്ക് മാത്രം) (ഫസ്റ്റ് എന്‍ സി എ- എസ് ഐ യു സി നാടാര്‍- കാറ്റഗറി നമ്പര്‍ 359/2018), മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-രണ്ട് (കാറ്റഗറി നമ്പര്‍ 571/14) എന്നീ തസ്തികകളുടെ റാങ്ക് പട്ടികകള്‍ റദ്ദായി.

date