Skip to main content

ക്ഷേമനിധി അംഗത്വം തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശിക അടയ്ക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0474 2749334.

date