Post Category
താല്‍പര്യ പത്രം ക്ഷണിച്ചു
മറവി രോഗികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമുള്ള സ്ഥാപനങ്ങള്‍ നടത്തുവാന്‍ സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും www.sjdkerala.gov.in എന്ന സൈറ്റിലും ലഭിക്കും. ഫോണ്‍. 04936-205307
date
- Log in to post comments