Skip to main content

ലീഡ് ബാങ്ക് യോഗം

 ലീഡ് ബാങ്കിന്റെ ജില്ലാതല അവലോകന യോഗം ഏപ്രില്‍ നാലിന് രാവിലെ 10.30ന് ആലപ്പുഴ ബീച്ചിന് സമീപമുള്ള ക്ലാസിക് റീജന്‍സി ഹോട്ടലില്‍ നടക്കും. 

date