Skip to main content

ചരിത്ര നേട്ടം കൈവരിച്ചുനൂ റിന്റെ മികവിൽ അരൂക്കുറ്റി 

 ഗ്രാമ പഞ്ചായത്ത്‌ 2022-2023 സാമ്പത്തിക വർഷത്തിൽ  കെട്ടിടനികുതി 100% ത്തിലേക്ക് എത്തിക്കുന്നതിനായി 
 ഒരേ മനസ്സോടെ പ്രവർത്തിച്ച  എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ ഉദ്യമത്തിന്എല്ലാവിധ പിന്തുണയും  നൽകി സഹകരിച്ച വൈസ് പ്രസിഡന്റ്‌സനീറ ഹസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ TK. മജീദ്, ഷാനവാസ്‌, അൻസില നിഷാദ്,മറ്റു മെമ്പർമാരായ ഷൈജുരാജ്, പ്രകാശൻവെള്ളപ്പനാട്ട്, ka.മാത്യൂസ്, റാഹില, ആഗിജോസ്, മുംതാസ് സുബൈർ, വിദ്യ രാജ്, ശാരിമനോജ്‌, എന്നിവർക്കും ഇത് ലക്ഷ്യ സ്ഥാനത്തേക്ക്  എത്തിക്കുവാൻ നേതൃത്വപരമായ  പങ്ക് വഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സെക്രട്ടറി സ്മിത, അസിസ്റ്റന്റ് സെക്രട്ടറി ഫൗലാദ്, HC-മഞ്ജു, എന്നിവർക്കും കലവറയില്ലാത്ത നന്ദിയും സ്നേഹവും അറിയി
ക്കുന്നു .100%എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഠിനാധ്വാനം ചെയ്ത പ്രിയപ്പെട്ട ക്ലർക്കുമാരായ ജോർജ് കുട്ടി, ശിശുപാലൻ, ജോസഫ്,അജയ്, ഉലഹന്നാൻ, സ്മിത, അകൗണ്ടന്റ്-ജഫേഴ് സൺ,ഓഫീസ് അസിസ്റ്റന്റ് വിജി, ഡ്രൈവർ പ്രശാന്ത് എന്നിവരോടും, പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് സഹന, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ആതിര, എന്നിവർക്കും പ്രത്യേകം നന്ദിയും സ്നേഹവും അറിയി
ക്കുന്നു. 
അതിലുപരി ഈ സന്തോഷ നിമിഷം സമ്മാനിക്കുന്നതിന്,സഹായിച്ചു കൂടെനിന്നകുടുംബശ്രീയിലെ പ്രവർത്തകരോടും അരൂകുറ്റിയിലെ 13-വാർഡുകളിലെ നികുതി ദായകരോടും, നികുതി അടയ്ക്കുന്നതിനു വേണ്ടി സഹായിച്ച മറ്റുപല സർക്കാർ സ്ഥാപനങ്ങളോടും.

date