Skip to main content

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നിവയില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. ഇന്റര്‍വ്യൂവിലൂടെയായിരുക്കും തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 18 വൈകീട്ട് 5 മണിവരെ ഓണ്‍ലെനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in.

date