Skip to main content

ക്ഷേമനിധി കുടിശിക അടയ്ക്കാന്‍ അവസരം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്ഷേമനിധി കുടിശിക ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ അടയ്ക്കുന്നതിന് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2547437.

date