Post Category
ലേലം
മൂല്യ വര്‍ധിത നികുതി കുടിശ്ശിക ഈടാക്കുന്നതിനായി എറണാകുളം ടൂറിസ്റ്റ് ബംഗ്ലാവ് (ബ്യൂമേന്‍ഡെ ദി ഫേണ്‍) (എറണാകുളം വില്ലേജ്, സര്‍വേ നമ്പര്‍ 584/1 ല്‍ 1.636 ആര്‍സ്, സര്‍വ്വേ നമ്പര്‍ 584/4 ല്‍ 16.84 ആര്‍സ് സര്‍വേ നമ്പര്‍ 592/1 ല്‍ 6.076 ആര്‍ സ് ആ കെ വി സതീര്‍ണം 24.54 ആര്‍ - അതിലുള്ള കെട്ടിടവും ജംഗമങ്ങളും) ആഗസ്റ്റ് 17 ന് രാവിലെ 11ന് ബംഗ്ലാവില്‍ തന്നെ പരസ്യമായി ലേലം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് കണയന്നൂര്‍ (ആര്‍ ആര്‍ ) തഹസില്‍ദാരുമായി ബന്ധപ്പെടണം. ഫോണ്‍ 0484 2350222.
date
- Log in to post comments