Skip to main content

അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: കാക്കനാടുള്ള സൈനിക് റസ്റ്റ്ഹൗസില്‍ താല്‍കാലിക തൂപ്പുകാരിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484 2422239 എന്ന ഫോണ്‍ നമ്പരില്‍ ഓഗസ്റ്റ് 18 നു മുമ്പ് ബന്ധപ്പെടണം.

 

date