Skip to main content

സ്വാതന്ത്ര്യദിനം : ഹരിതപ്രോട്ടോകോള്‍ പാലിക്കണം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ നടത്തുന്ന പരിപാടികളില്‍ ഹരിതപ്രോട്ടോകോള്‍ പാലിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിതമായ ബാനറുകള്‍ക്ക്‌ പകരം തുണി സഞ്ചിയിലോ, പേപ്പറിലോ, വാഴയിലയിലോ, ഓലയിലോ പ്രകൃതിക്കിണങ്ങുന്ന രീതിയിലുളള ബാനറുകള്‍ നിര്‍മ്മിക്കണം. സ്വാതന്ത്ര്യദിന പരിപാടികളില്‍ ഫ്‌ളക്‌സ്‌ ഉപയോഗിക്കരുത്‌. സ്റ്റേജ്‌ അലങ്കാരങ്ങള്‍, ബൊക്ക, ചെണ്ടുകള്‍ ഇവയില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ ഒഴിവാക്കണം.

date