Post Category
പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ അവസരം
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ വരിസംഖ്യ അടയ്‌ക്കുന്നതില്‍ 6 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് സെപ്‌തംബര്‍ 10 വരെ പ്രതിമാസ അംശദായ തുകയോടൊപ്പം 15 ശതമാനം പിഴയോടെ അടക്കാന്‍ അവസരം. ഒറ്റത്തവണയായി കുടിശ്ശിക അടയ്‌ക്കാനാണ് അനുമതി. മൂന്ന് തവണയില്‍ കൂടുതല്‍ അംശദായക്കുടിശ്ശിക വരുത്തിയ ഒരംഗത്തിന് അംഗത്വം പുതുക്കി നല്‍കുന്നതല്ല.
date
- Log in to post comments