Skip to main content

സപ്ലൈകോ ഓണം ഗിഫ്‌റ്റ്‌ വൗച്ചര്‍

സപ്ലൈകോ ഓണം-ബക്രീദ്‌ ആഘോഷങ്ങളുടെ ഭാഗമായി ഗിഫ്‌റ്റ്‌ വൗച്ചര്‍ പുറത്തിറക്കി. 1000, 2000 രൂപ വിലയുളള രണ്ട്‌ തരം വൗച്ചറുകള്‍ സെപ്‌തംബര്‍ 30 നകം ഏതെങ്കിലും സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്നും മുഴുവന്‍ തുകയ്‌ക്കുളള സാധനങ്ങള്‍ വാങ്ങാം. സബ്‌ സിഡി സാധനങ്ങള്‍ക്ക്‌ വില കിഴിവ്‌ 60 ശതമാനം വരെ. വൗച്ചറുകള്‍ കുരിയച്ചിറയിലുളള ഡിപ്പോ ഓഫീസിലും എല്ലാ സപ്ലൈകോ വില്‍പന ശാഖകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2250017, 9447975257, 9496351777.

date